Easy Psychology CBP apply now

മനഃശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്നവർ വളരെ അധികമാണ്. വിദ്യാർഥികൾ മാത്രമല്ല, വീട്ടമ്മമാർ വരെ മനഃശാസ്ത്രം ഇഷ്ടപ്പെടുന്നു Psychology Personality Development Basic Psychology Course Basic counseling Course . വിവിധ മേഖകളിൽ ജോലിചെയ്യുന്നവർ അവരുടെ ജോലി ഫലപ്രദമായി കൈകാര്യം ചെയ്യുവാനും വ്യക്തിത്വ വികസത്തിനും വേണ്ടി മനശാസ്ത്രം പഠിക്കുവാൻ ആഗ്രഹിക്കുന്നു അധ്യാപകർ ട്രെയിനർമാർ ബിസിനസ്സ് എക്സിക്യൂട്ടീവ് കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് കമ്പനി സെക്രട്ടറിമാർ സർക്കാർ ഉദ്യോഗസ്ഥർ ഇങ്ങനെ മനഃശാസ്ത്രം ജോലിയിലും സാമൂഹ്യ ജീവിതത്തിലും അറിഞ്ഞിരിക്കേണ്ടവർ ഇവർക്കെല്ലാം സഹായമായി ഇപ്പോൾ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സൈക്കോളജി Centre for Social Sciences Education and Research Thiruvananthapuram New batch admission started Hurry For details send mesaage CBP to 8281177404 Or write to directorcser@gmail.com