Posts

Showing posts from April, 2020
Image
ഈ ദിവസങ്ങളിലെ  സുഹൃത്തുക്കളുടെ ചില  സൃഷ്ടികൾ  ആര്യനാട് രാജേന്ദ്രൻ - ശില്പം ഫാത്തിമ ഉബൈദുള്ള - ചെമ്പക പ്പൂവ് ഗോപിക സതീഷ്- പെയിന്റിംഗ് ആര്യനാട് രാജേന്ദ്രന്റെ  ശില്പം ഗോപിക സതീഷിന്റെ പെയിന്റിംഗ്  ഫാത്തിമ ഉബൈദുള്ള -  ചെമ്പകപ്പൂവ്
Image
അമേരിക്കയിലെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി പ്രശസ്ത നടി അഭിരാമിയുടെ വാക്കുകൾ ..... യുഎസിൽ കഴിഞ്ഞ മൂന്നാഴ്ചയായി സെല്‍ഫ് ക്വാറന്റീനിൽ കഴിയുകയാണ് മലയാളത്തിന്റെ പ്രിയനടി അഭിരാമി. ഒഹൈയോ സ്റ്റേറ്റിലാണ് അഭിരാമി ഇപ്പോൾ. ഒന്നര ലക്ഷത്തോളം പേരാണ് ഇവിടെ കോവിഡ് ബാധിതരായി കഴിയുന്നത്. ഇന്ത്യയിലെപ്പോലെ തുടക്കം തൊട്ടേ ലോക് ഡൗണിൽ അല്ല യുഎസ് എന്നും, ഇവിടുത്തെ പോലെ കൂടുതൽ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്രയ്ക്ക് ഭീകരമാകില്ലായിരുന്നു യുഎസിലെ അവസ്ഥയെന്നും താരം പറയുന്നു. "യുഎസിലെ ഒഹൈയോ എന്ന സ്‌റ്റേറ്റിലാണ് ഞാന്‍. അവസാനം പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് 1.2 ലക്ഷം കോവിഡ് 19 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പത്തെ കണക്കാണിത്. ഇന്നത്തെ കണക്ക് ഇതുവരെ പുറത്തു വന്നിട്ടില്ല. ഒഹൈയോയില്‍ 1500ഓളം കേസുകളെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. ന്യൂയോര്‍ക്ക്, ഇലിനോയിസ്, ഫ്‌ളോറിഡ, ടെക്‌സസ് പോലുള്ള സ്‌റ്റേറ്റുകളിലാണ് കൂടുതല്‍ പേര്‍ക്ക് അസുഖമുള്ളത്. ദിവസം തോറും ഇത് കൂടുകയല്ലാതെ കുറയുന്നില്ല. രണ്ടാഴ്ച കൂടി കഴിയുമ്പോഴേ രോഗികളുടെ എണ്ണം പരമാവധിയിലെത്തൂ എന്നാണ് കണക്കുകൂട്ടലുകള്‍. രണ്ടു ലക്ഷം പേര്‍ മരിക്കാന്‍ സാധ്യ

ആരോഗ്യ വിശേഷം : കൊറോണാ ബാധിതരുടെ മനുഷ്യാവകാശങ്ങൾ സാമൂഹ്യ ശാസ്ത്രജ്ഞൻ നസീർ ഇ

Image
ആരോഗ്യ വിശേഷം   കൊറോണാ ബാധിതരുടെ മനു ഷ്യാവകാശങ്ങൾ Say for Human Rughts of Patients wih Covid 19 മാനവരാശിയെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തികൊണ്ടു കൊറോണ രോഗം മരണം വിതയ്ക്കുകയാണ്  ആധൂനിക സാങ്കേതിക വിദ്യയും ബഹിരാകാശ പര്യാവേഷണങ്ങളും യുദ്ധ സാമഗ്രികളും സുഖ ഭോഗങ്ങളും കൊണ്ട് ലോകം കീഴടക്കിയ മഹാരാജ്യങ്ങളെല്ലാം ഇന്ന് നിശബ്ദമാണ്.   രോഗ സാധ്യത കേവലം 3% ശത മാനം മാത്രമാണ് കൊറോണ ബാ ധിതരിൽ എന്നിട്ടും അമേരിക്ക യിലും മറ്റു വികസിത രാജ്യങ്ങളിലും ആയിരകണക്കിന് ആളുകൾ  മരിച്ചു വീഴുന്നു.   വയോജനങ്ങളുടെ മുഖത്ത് നിന്ന് വെന്റിലേറ്റർ അഴിച്ചുമാറ്റി, അവരെ മരണത്തിനു വിട്ടു കൊടുത്തു കൊണ്ട്, അത് മറ്റൊരു പ്രായം കുറഞ്ഞ രോഗിക്ക് കൊടുക്കുക എന്നതു മാത്രമാകുന്നു ചെയ്യാനു ള്ളത് എന്ന് ഇറ്റലിയിലെ ഡോക്ട ർമാരും  നേഴ്‌സുമാരും പറഞ്ഞ പ്പോൾ ഒരു ഞെട്ടലോടെയാണ് ലോകം അത് കേട്ടത്.  ഇത് ഉയർ ത്തുന്ന  ഒരുപാട് ചോദ്യങ്ങൾ ഉണ്ട്. ഓരോരുത്തർക്കും ഒരു മിസൈൽ വീതം നൽകാൻ ശേഖരം ഉള്ള ഈ രാജ്യങ്ങൾക്ക് ഒരാൾക്കു ഒരു മാസ്ക് പോലും നൽകാൻ കഴിയാത്തതെന്ത്?  ഈ രാജ്യങ്ങളിൽ പൊതുജനാ രോഗ്യത്തിൽ  ഗവർമെന്റുകൾ  ഉത്തരവാദിത്തം മുൻപേ കയ്യൊ ഴിഞ്ഞിരുന്നു  എന്നതാ

ലേഖനം : ലോകത്തിന് ഒരു ക്യൂബൻ മാതൃക -രഞ്ജി പണിക്കർ

ലോക കമ്യൂണിസത്തിന്റെ തകർന്നു പോയ എല്ലാ മിനാരങ്ങൾക്കും മീതെ ക്യൂബ എന്ന രക്തനക്ഷത്രം... ശ്രീ.രഞ്ജിപണിക്കർ  മനോരമയിൽ എഴുതിയ ലേഖനം  ഇവിടെ വായിക്കാം  Read more at: https://www.manoramaonline.com/movies/movie-news/2020/03/25/renji-panicker-s-take-cuban-doctors-travel-to-italy-to-help-fight-covid-19.html
പ്രിയമുള്ളവരെ,  മലയാള മണ്ണിലേക്ക് ഇതാ ഒരു മേടമാസപ്പുലരി കൂടി വന്നെത്തുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട വിഷു. കടുത്ത വേനലിൽ മഞ്ഞപ്പൂ താലിയുമായി കണിക്കൊന്നകൾ മലയാളക്കരയാകെ നിരന്നുനിൽക്കുന്ന വിഷുക്കാലം. ഇപ്രാവശ്യത്തെ വിഷു വന്നെത്തിയിരിക്കുന്നത് കൊറോണ എന്ന വൈറസ് രോഗ- പകർച്ചവ്യാധിയുടെ മഹാമാരിയുടെ  ഇടയിലേക്കാണ്. സ്വയം പ്രതിരോധത്തി ലൂന്നി  വീടുകൾക്കുള്ളിൽ കഴിഞ്ഞു കൂട്ടുകയാണ് നമ്മൾ.. കരുതലിന്റെ ഈക്കാലവും ചില നല്ല കാര്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. ദേശാതീതമായി ലോകം  മുഴുവൻ മനുഷ്യൻ ഒന്നായി മാറിയിരിക്കുന്നു. വസുധൈവ കുടുംബകം എന്നത്  സാർത്ഥകമായ ഒരു ലോക ക്രമം. ഈ വിഷുവിനു മുമ്പെന്നെത്തേക്കാളും മധുരമുണ്ട്. പ്രിയപ്പെട്ടവരെല്ലാം അടുത്തുണ്ട്.  അതിസൂക്ഷ്മമായ ഒരു വൈറസ് ആണ് പ്രകൃതിയെ മുഴുവൻ കീഴടക്കിയ മനുഷ്യനെ കീഴടക്കിയിരിക്കത് .  മനുഷ്യനെ മനുഷ്യത്വം എന്താണെന്ന് വീണ്ടും ഓർമിപ്പിക്കുന്നത് .  എങ്കിലും പല രാജ്യങ്ങളിലും കൊറോണ ദുരന്തം വിതച്ചു.  വേണ്ടപ്പെട്ടവരുടെ വിലാപങ്ങൾ ഇപ്പോൾ ഭൂമിയെ ഭ്രമണം ചെയ്യുന്നു.  നിർബന്ധമായും മറികട ക്കേണ്ട ഈ പ്രതിസന്ധി യ്ക്കെതിരെ  ലോകമൊന്നാകെ മുന്നോ ട്ടു കുതിക്കുകയാണ്.  ഇവിടെ നമ്മുടെ
Image
   ചിത്രകാരി     ഗോപിക സതീഷ്ന്റെ           വിഷുക്കാലം എന്ന         ചിത്രം  മണിമുത്തുകൾ നീളെ ചാർത്തി  കണികാണാൻ ഒരുങ്ങി നിൽക്കും  കൊന്നപ്പൂത്തലി...  മലയാളത്തിന് മനം  കവരാൻ ചേലയുടുത്തൊരു കന്യകയാണീപെണ്ണ്  വരും കാലത്തിനു തളികയൊരുക്കും സുന്ദരിയാണീപെണ്ണ്
Image
 ചിത്രകാരി എ. ആർ. രാഗമാലിക :  ചിത്രം : കൊറോണാക്കാലം സമയം ഇ മാഗസിന്റെ  April- മെയ്  പതിപ്പിൽ തുടർന്ന് സാഹിത്യ സൃഷ്ടി കൾ,  ലേഖനങ്ങൾ എന്നിവ പ്രസിദ്‌ധീര്കരിക്കും. പ്രിയ വായക്കാർക്ക്‌  ബ്ലോഗിൽ അഭിപ്രായങ്ങൾ എഴുതുവാൻ സ്ഥലമുണ്ട്.  അഭിപ്രായങ്ങൾ കുറിക്കണം  കോവിഡ് -29                  പെയ്ന്റിങ്ങിലൂടെ കോവിഡ് -19 എങ്ങനെയാണ്  ഭൂമിയെ ഗ്രസിച്ചിരിക്കുന്നത് എന്ന് തന്റെ ചിത്രത്തിലൂടെ ലോകത്തോട് പറയുകയാണ് തിരുവനന്തപുരം ചെമ്പക സ്കൂളിലെ 4ത് ഗ്രെഡ്  വിദ്യാർത്ഥിനി എ. ആർ. രാഗമാലിക.
Image
         ഏവർക്കും ചിരാതിന്റെ        വിഷു ആശംസകൾ പ്രിയമുള്ളവരെ, മലയാള മണ്ണിലേക്ക് ഇതാ ഒരു മേടമാസപ്പുലരി കൂടി വന്നെത്തുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട വിഷു. കടുത്ത വേനലിൽ മഞ്ഞപ്പൂ താലിയുമായി കണിക്കൊന്നകൾ മലയാളക്കരയാകെ നിരന്നുനിൽക്കുന്ന വിഷുക്കാലം. ഇപ്രാവശ്യത്തെ വിഷു വന്നെത്തിയിരിക്കുന്നത് കൊറോണ എന്ന വൈറസ് രോഗ- പകർച്ചവ്യാധിയുടെ മഹാമാരിയുടെ   ഇടയിലേക്കാണ്.  സ്വയം പ്രതിരോധത്തിലൂന്നി  വീടുകൾക്കുള്ളിൽ കഴിഞ്ഞു കൂട്ടുകയാണ് നമ്മൾ.. കരുതലിന്റെ ഈക്കാലവും ചില നല്ല കാര്യങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. ദേശാതീതമായി ലോകം  മുഴുവൻ മനുഷ്യൻ ഒന്നായി മാറിയിരിക്കുന്നു. വസുധൈവ കുടുംബകം എന്നത്  സാർത്ഥകമായ ഒരു ലോക ക്രമം. ഈ വിഷുവിനു മുമ്പെന്നെത്തേക്കാളും മധുരമുണ്ട്. പ്രിയപ്പെട്ടവരെല്ലാം അടുത്തുണ്ട്.  അതിസൂക്ഷ്മമായ ഒരു വൈറസ് ആണ് പ്രകൃതിയെ മുഴുവൻ കീഴടക്കിയ മനുഷ്യനെ കീഴടക്കിയിരിക്കത് .  മനുഷ്യനെ മനുഷ്യത്വം എന്താണെന്ന് വീണ്ടും ഓർമിപ്പിക്കുന്നത് .  എങ്കിലും പല രാജ്യങ്ങളിലും കൊറോണ ദുരന്തം വിതച്ചു.  വേണ്ടപ്പെട്ടവരുടെ വിലാപങ്ങൾ ഇപ്പോൾ ഭൂമിയെ ഭ്രമണം ചെയ്യുന്നു.  നിർബന്ധമായും മറി കടക്കേണ്ട ഈ പ്രതിസന്ധിയ്ക്കെതിരെ