ലോകം തിന്മയുടെ ഇരുട്ടിൽ മുങ്ങുമ്പോൾ നന്മയുടെ ആകാശ വെളിച്ചമായി സൂര്യഗോളം സ്നേഹഗോളം ആവിഷ്കാരം നസീർ ഇ, സംവിധാനം സാം സ്നേഹവീട്, രംഗത്ത്. ഫാദർ ജോർജ് ജോഷ്വാ
ഇല്ലാതാകുന്ന മരങ്ങൾ കവിത വേരുകൾ സ്വയം പറിച്ചെറിഞ്ഞു ദൂരേക്കു അകന്നു പോകുന്നു മരങ്ങൾ...! കാടാകട്ടെ പ്രകൃതിയുടെ വെല്ലുവിളികൾ അതിജീവിച്ചു കൊടും കാറ്റിലും പാറയിൽ അള്ളിപിടിച്ച്, ആകാശത്തിലേയ്ക്ക് കൈകൾ ഉയർത്തി, വേരുകൾ പരസ്പരം ബന്ധിച്ച്, അത് അതിന്റെ ദൗത്യം നിറവേറ്റിക്കൊണ്ട്, പ്രകൃതിയുടെ താളം പൂർത്തിയാക്കുന്നു. കൈകൾ ചേർത്തണച്ച് അവർ ഗർഭ ഗേഹത്തിന്റെ ഊഷ്മാവ് പകരുന്നു. സ്നേഹത്തിന്റെ വൃക്ഷ ഛായയിൽ തണൽ വിരിച്ച് നിങ്ങളുടെ ജീവത്മാവിനെയും കാക്കുന്നു. വേരുകൾ പറിച്ചെറിഞ്ഞു വാക്കുകൾ കൈമാറാതെ, പിടി തരാതെ, ഒരു ഒറ്റ മര കൊമ്പ് ഒടിഞ്ഞു വീഴുന്ന പോലെ.. ചിലർ ചരിത്രത്തിൽ ഇല്ലാതാകുന്നു. ഇ നസീർ ഗാർസ്യ * Deviance ends in anarchy Image David Bruyndonckx
About C.Kerala. Foreword Samayam e magazine is the portfolio of Cherathu Kerala. This organizaton was founded by Nazeer E, B. Jose Kutty and C Jeevan three young writers and social activists in 1999. This organization was registerd as Cherathu Kerala. Peoples from different strata of the society were joined with C.Kerala. To converge those people having social intetest, the structure was set as four functional units for Literature, Human Rights, Social& Educational and Health & Environment Forums. Organizational Structure State Prime Coordinator Elected by State committee District Cordinators Elected by District Committees State Cordinators for Four Functional Forums Registered Office C.Kerala Lajnath Building Near Collectorate Alppuzha State Office C.Kerala Office of the State Prime Coordinator Essar Plaza...
Comments