എഡിറ്റോറിയൽ


എഡിറ്റോറിയൽ

പ്രിയ സുഹൃത്തുക്കളെ

നാളുകൾക്കു ശേഷം സമയം
 ഈ മാഗസീനിലേയ്ക്ക് നമ്മൾ തിരികെ എത്തിയിരിക്കുന്നു. ജീവിതം കടുത്ത ഉത്തര വാദിത്തങ്ങളുടെയും നിസ്സഹായതയുടെയും ഒക്കെ തനിയാവർത്തനങ്ങളായി കടന്നു പോകുമ്പോൾ  ഓർമ്മ ചെപ്പും എവിടെയോ വെച്ചു മറന്നു പോയേക്കാം

എങ്കിലും കാലം  കരുതി വെച്ച ഈ പച്ചപ്പിലേയ്ക്ക്  തിരികെ വന്നല്ലേ പറ്റു. ഇവിടെ ആളൊഴി ഞ്ഞ ഒരു കൽബഞ്ചിൽ നമുക്കിരിക്കാം.
സമയം ഒരിക്കലും വൈകിയിട്ടില്ല. എല്ലാം അതാതിന്റെ സമയത്ത് തന്നെ നടക്കും . നമുക്ക്  പരസ്പരം കാണാം. സംസാരിക്കാം. സമയം  ഇ മാഗസിൻ നമ്മുടെ  പൊതു  ഭൂമികയാണ്. എഴുതാം വായിക്കാം. ഒരുമിച്ചു  നിൽക്കാം.
സൃഷ്ടികൾ  ക്ഷണിക്കുന്നു.
Samayamemagazine

എന്ന് Google ചെയ്യൂ 


സ്നേഹപൂർവ്വം
ഇ. നസീർ ഗാർസ്യ
സ്റ്റേറ്റ്  പ്രൈം കോർഡിനേറ്റർ
ചെരാത് കേരള

8281177404

Comments

Popular posts from this blog

ഇല്ലാതാകുന്ന മരങ്ങൾ കവിത - ഇ നസീർ ഗാർസ്യ

Foreword

C.Kerala. About Us