Get link Facebook X Pinterest Email Other Apps April 14, 2020 ചിത്രകാരി ഗോപിക സതീഷ്ന്റെ വിഷുക്കാലം എന്ന ചിത്രം മണിമുത്തുകൾ നീളെ ചാർത്തി കണികാണാൻ ഒരുങ്ങി നിൽക്കും കൊന്നപ്പൂത്തലി... മലയാളത്തിന് മനം കവരാൻ ചേലയുടുത്തൊരു കന്യകയാണീപെണ്ണ് വരും കാലത്തിനു തളികയൊരുക്കും സുന്ദരിയാണീപെണ്ണ് Get link Facebook X Pinterest Email Other Apps Comments
Comments