സൂം -ഒരു ചൈനീസ് പ്രണയത്തിന്റെ... ഇ .നസിർ ഗാർസ്യ

സൂം - ഒരു ചൈനീസ് പ്രണയത്തി ന്റെ ബാക്കിപത്രം ലോകത്തിന് ന ൽകിയത് ഇ .നസിർ ഗാർസ്യ കോവിഡ് മഹാവ്യാധി ലോകം മുഴുവൻ പരക്കുമ്പോൾ, മനുഷ്യർ ഒറ്റപെട്ടതുരുത്തുകളിലേയ്ക്ക് ഒതുങ്ങുമ്പോൾ, സാമൂഹ്യ ഉത്തര വാദിത്തങ്ങൾ നിറവേറ്റുവാൻ, ബ ന്ധങ്ങളുടെ ഊഷ്മളത നഷ്ടപ്പെ ട്ടു പോകാതിരിക്കാൻ സൂം എന്ന വീഡിയോ കോൺഫറസ് ആപ്പ് കോടിക്കണക്കിനു ആളുകൾക്ക് വഴിയൊരുക്കുന്നു. സൂമിന്റെ ഉപ ജ്ഞാതാവ് എറിക് യുവാൻ എന്ന ചൈനീസ് യുവാവിന്റെ പ്രണയത്തിന്റെ ബാക്കി പത്രം കൂടി യാണ് സൂം എന്ന സോഷ്യൽ ആപ്പ്. രണ്ടു കോളേജിൽ ആയിപ്പോവു കയും അതിനിടയിൽ 10 മണി ക്കൂറിന്റെ ട്രെയിൻ യാത്ര വേണ്ടി വരികയും ചെയ്തപ്പോൾ അപൂർ വമായി മാത്രം കാമുകിയെ കാ ണാൻ കഴി ഞ്ഞിരുന്ന ഒരു ചൈ നീസ് യുവാവിനു അത്തരം ട്രെ യിൻ യാത്രകളിൽ തോന്നിയി രുന്ന വിചിത്രമായ ഒരു സ്വപ്നം ആയിരുന്നു അത്. ഞങ്ങൾക്ക് പരസ്പരം കണ്ടു കൊണ്ടു അവി ടെയും ഇവിടെയും ഇരുന്നു സം സാരിക്കാൻ കഴിഞ്ഞിരുന്നെ ങ്കിൽ. കോളേജ് കഴിഞ്ഞപ്പോൾ ബിൽ ഗേറ്റ്സിന്റെ ഒരു പ്രസംഗം കേട്ട ആ യുവാവിനു അമേരിക...