SAMAYAM E MAGAZINE

Samayam E Magazine

പ്രിയ സുഹൃത്തുക്കളെ

നാളുകൾക്കു ശേഷം സമയം
ഈ മാഗസീനിലേയ്ക്ക് നമ്മൾ തിരികെ എത്തിയിരിക്കുന്നു. ജീവിതം കടുത്ത ഉത്തര വാദിത്തങ്ങളുടെയും നിസ്സഹായതയുടെയും ഒക്കെ തനിയാവർത്തനങ്ങളായി കടന്നു പോകുമ്പോൾ  ഓർമ്മ ചെപ്പും എവിടെയോ വെച്ചു മറന്നു പോയേക്കാം

എങ്കിലും കാലം  കരുതി വെച്ച ഈ പച്ചപ്പിലേയ്ക്ക്  തിരികെ വന്നല്ലേ പറ്റു. ഇവിടെ ആളൊഴി ഞ്ഞ ഒരു കൽബഞ്ചിൽ നമുക്കി രിക്കാം.
നമുക്ക്  പരസ്പരം കാണാം. സം സാരിക്കാം. സമയം  ഇ മാഗസിൻ നമ്മുടെ  പൊതു  ഭൂമികയാണ്. എഴുതാം, വായിക്കാം. ഒരുമിച്ചു നിൽക്കാം. 

സൃഷ്ടികൾ തന്നും അഭിപ്രായങ്ങൾ അറിയിച്ചും വിജ യിപ്പിക്കുവാൻ അഭ്യർത്ഥിക്കുന്നു 

വാട്ട്സാപ്പിൽ മലയാളത്തിൽ എഴുതി അയക്കാവുന്നതാണ്. 
ഇന്റർ നെറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്ത ചിത്രങ്ങൾ ഒഴിവാക്കണം 
സമയത്തിനൊപ്പം നമുക്ക് ഒരുമിച്ച് സഞ്ചരിക്കാം 
                 സ്നേഹപൂർവ്വം
ഇ. നസീർ ഗാർസ്യ
എഡിറ്റർ സമയം
സ്റേറ് പ്രൈം കോർഡിനേറ്റർ
ചെരാത് കേരള

                   8281177404

Comments

Popular posts from this blog

I have the rights to dream Poem EN Garzia

ദുരിത കൂട് - കവിത - ഇ നസീർ

ബി ജോസുകുട്ടിയുടെ കഥകൾ